മോഡല്‍ പാര്‍ലമെന്റ് മത്സരം
വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ലമെന്ററി ജനാധിപത്യത്തേയും ജനാധിപത്യ പ്രക്രിയകളെയും കുറിച്ച് അവബോധം നല്‍കുന്നതിനായി ഇന്‍സ്റ്റിറ്റിയുട്ട് സംഘടിപ്പിക്കുന്ന ഒരു പ്രധാന പരിപാടിയാണ് മോഡല്‍ പാര്‍ലമെന്റ് മത്സരം. ഓരോ നിയോജക മണ്ഡലത്തില്‍ നിന്നും […]