ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ്‌

പാര്‍ലമെന്‍ററികാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പൊതുവായ മേല്‍നോട്ടവും ഭരണവും നയപരമായ കാര്യങ്ങളും ചെയ്യുന്നത് അതിന്‍റെ പരമോന്നത സമിതിയായ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് ആണ്. ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്‍റെ പ്രസിഡന്‍റ് കേരള സര്‍ക്കാരിലെ ബഹു. പാര്‍ലമെന്‍ററികാര്യ വകുപ്പ് മന്ത്രിയും വൈസ് പ്രസിഡന്‍റ് കേരള സര്‍ക്കാരിലെ പാര്‍ലമെന്‍ററികാര്യ വകുപ്പിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണ്.

 

പ്രസിഡന്റ്
ശ്രീ. കെ രാധാകൃഷ്ണന്‍

ബഹു. പട്ടികജാതി, പട്ടിക വര്‍ഗ്ഗ, പിന്നോക്കക്ഷേമം, ദേവസ്വം, പാര്‍ലമെന്‍ററികാര്യ വകുപ്പ് മന്ത്രി

വൈസ് പ്രസിഡന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി , പാര്‍ലമെന്‍ററികാര്യ വകുപ്പ്
അംഗം സെക്രട്ടറി,
ആസൂത്രണ- സാമ്പത്തിക കാര്യ വകുപ്പ്
അംഗം അഡീഷണല്‍ ചീഫ് സെക്രട്ടറി,
ധനകാര്യ വകുപ്പ്
അംഗം സെക്രട്ടറി,
തദ്ദേശ സ്വയംഭരണ വകുപ്പ്
അംഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി ,
വിവര-പൊതുജനസമ്പര്‍ക്ക വകുപ്പ്
അംഗം വൈസ് ചാന്‍സലര്‍, കേരള യൂണിവേഴ്‌സിറ്റി
അംഗം ഡയറക്ടര്‍, ഐ എം ജി
അംഗം ശ്രീ. എം.വിജിൻ എം .എൽ .എ
അംഗം ഡയറക്ടർ ജനറൽ, പാര്‍ലമെന്‍ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട്
അംഗം ശ്രീ. എസ് ആര്‍ ശക്തിധരന്‍, ശക്തിഗീതം, ഹൗസ് നം.5,
ശാന്തി നഗര്‍, തിരുവനന്തപുരം -1

 

 

എക്‌സിക്യുട്ടിവ് കൗണ്‍സില്‍

ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്‍റെ മൊത്തത്തിലുള്ള മേല്‍നോട്ടത്തിനും നയപരമായ നിര്‍ദ്ദേശങ്ങള്‍ക്കും വിധേയമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്‍ററി അഫയേഴ്സിന്‍റെ മാനേജ്മെന്‍റും ഭരണവും നിയന്ത്രണവും എക്സിക്യൂട്ടീവ് കൗണ്‍സിലിന്‍റെ ഉത്തരവാദിത്വമാണ്. ഡയറക്ടര്‍ ജനറലാണ് എക്സിക്യൂട്ടീവ് കൗണ്‍സിലിന്‍റെ ചെയര്‍മാന്‍.

 

ചെയര്‍മാന്‍ ഡോ. ബിവീഷ്. യു. സി
ഡയറക്ടര്‍ ജനറല്‍
ഫോണ്‍: 0471-2331080
മൊബൈല്‍: 7511105556
അംഗം
ശ്രീ. എം.വിജിൻ എം .എൽ .എ
അംഗം
ശ്രീ. എസ് ആര്‍ ശക്തിധരന്‍
 

 

ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഓഫീസര്‍മാര്‍

 

ഡയറക്ടര്‍ ജനറല്‍
ഡോ. ബിവീഷ്. യു. സി
രജിസ്ട്രാര്‍ ശ്രീ. ജയകുമാര്‍ ബി

 

 

ഇന്‍സ്റ്റിറ്റ്യൂട്ടിലെ മറ്റ് ജീവനക്കാര്‍

ക്ലര്‍ക്ക് കം കമ്പ്യുട്ടര്‍ ഓപ്പറേറ്റര്‍ ശ്രീമതി. മിലന്‍ ബി. രവി
പ്രോഗ്രാം ഓഫീസര്‍ ശ്രീമതി. ശോഭ പി. എസ്
റിസര്‍ച്ച് ഫെലൊ ശ്രീമതി. റിൻസി മാത്യു
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ശ്രീമതി. റീജാ രാജ് എസ് .ആര്‍
ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് ശ്രീ. പ്രജിത്ത്കുമാര്‍ പി.
കാഷ്വല്‍ സ്വീപ്പര്‍ ശ്രീമതി. സുമ. എസ്