QUOTATION NOTICE
QUOTATION NOTICE
QUOTATION NOTICE
Journal of PARLIAMENTARY STUDIES VOLUME 11 ISSUES (1&2) JANUARY- DECEMBER 2020
Vacancy – Research Fellow
മനുഷ്യാവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഇന്‍സ്റ്റിറ്റിയുട്ട് സ്കൂളുകളില്‍ സംഘടിപ്പിച്ചിട്ടുള്ള ക്ലബ്ബാണ് ഹ്യുമന്‍ റൈറ്റ്സ് എഡ്യുക്കേഷന്‍ ക്ലബ്ബ് ക്വിസ്/ഉപന്യാസ/പ്രസംഗ മത്സരങ്ങള്‍ സ്കൂള്‍ സെമിനാര്‍ കോളേജ് സെമിനാര്‍ […]
സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ ജനാധിപത്യ മൂല്യവും തത്വങ്ങളും വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ്ബ് ആണ് പാര്‍ലമെന്ററി ലിറ്ററസി ക്ലബ്ബ്. ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ആവശ്യമായ മാര്‍ഗ്ഗ […]
വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ലമെന്ററി ജനാധിപത്യത്തേയും ജനാധിപത്യ പ്രക്രിയകളെയും കുറിച്ച് അവബോധം നല്‍കുന്നതിനായി ഇന്‍സ്റ്റിറ്റിയുട്ട് സംഘടിപ്പിക്കുന്ന ഒരു പ്രധാന പരിപാടിയാണ് മോഡല്‍ പാര്‍ലമെന്റ് മത്സരം. ഓരോ നിയോജക മണ്ഡലത്തില്‍ നിന്നും […]
വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ലമെന്ററി ജനാധിപത്യത്തേയും ജനാധിപത്യ പ്രക്രിയകളെയും കുറിച്ച് അവബോധം നല്‍കുന്നതിനായി ഇന്‍സ്റ്റിറ്റിയുട്ട് സംഘടിപ്പിക്കുന്ന ഒരു പ്രധാന പരിപാടിയാണ് യൂത്ത് പാര്‍ലമെന്റ് മത്സരം. ഓരോ നിയോജക മണ്ഡലത്തില്‍ നിന്നും […]