2026-27 അധ്യയന വർഷം യൂത്ത്/മോഡൽ പാർലമെന്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള അപേക്ഷ തീയതി ദീർഘിപ്പിച്ചിരിക്കുന്നു.

 

പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേത്യത്വത്തിൽ 2026-27 അധ്യയന വർഷത്തിൽ സംസ്ഥാനത്തെ ഗവൺമെന്റ്/ എയ്ഡഡ് സ്കൂൾ/കോളേജുകളിൽ യൂത്ത്/മോഡൽ പാർലമെന്റ് മത്സരം സംഘടിപ്പിക്കുന്നതിനുള്ള അപേക്ഷ തീയതി 25/09/2026 അഞ്ച് മണിവരെ ദീർഘിപ്പിച്ചിരിക്കുന്നു. മുൻപ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

 

ഡയറക്ടർ ജനറൽ