സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ജനാധിപത്യ മൂല്യവും തത്വങ്ങളും വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ്ബ് ആണ് പാര്‍ലമെന്ററി ലിറ്ററസി ക്ലബ്ബ്. ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇന്‍സ്റ്റിറ്റിയുട്ട് നല്‍കുന്നു
