ജനാധിപത്യത്തിനും സാമൂഹ്യ നീതിക്കുമ്മായുള്ള വേദി

രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി ജനാധിപത്യ മൂല്യങ്ങളോട് കൂറുപുലര്‍ത്തു യുവതലമുറയെ വാര്‍ത്തെടുക്കുക എ ലക്ഷ്യത്തോടെ പാര്‍ലമെന്ററികാര്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കു സ്വയം ഭരണ സ്ഥാപനമാണ് പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റ്യു’്. സാമൂഹിക […]

മോഡല്‍ പാര്‍ലമെന്റ് മത്സരം

വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ലമെന്ററി ജനാധിപത്യത്തേയും ജനാധിപത്യ പ്രക്രിയകളെയും കുറിച്ച് അവബോധം നല്‍കുന്നതിനായി ഇന്‍സ്റ്റിറ്റിയുട്ട് സംഘടിപ്പിക്കുന്ന ഒരു പ്രധാന പരിപാടിയാണ് മോഡല്‍ പാര്‍ലമെന്റ് മത്സരം. ഓരോ നിയോജക മണ്ഡലത്തില്‍ നിന്നും […]

യൂത്ത് പാര്‍ലമെന്റ് മത്സരം

വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ലമെന്ററി ജനാധിപത്യത്തേയും ജനാധിപത്യ പ്രക്രിയകളെയും കുറിച്ച് അവബോധം നല്‍കുന്നതിനായി ഇന്‍സ്റ്റിറ്റിയുട്ട് സംഘടിപ്പിക്കുന്ന ഒരു പ്രധാന പരിപാടിയാണ് യൂത്ത് പാര്‍ലമെന്റ് മത്സരം. ഓരോ നിയോജക മണ്ഡലത്തില്‍ നിന്നും […]