രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി ജനാധിപത്യ മൂല്യങ്ങളോട് കൂറുപുലര്‍ത്തു യുവതലമുറയെ വാര്‍ത്തെടുക്കുക എ ലക്ഷ്യത്തോടെ പാര്‍ലമെന്ററികാര്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കു സ്വയം ഭരണ സ്ഥാപനമാണ് പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റ്യു’്. സാമൂഹിക നീതിയിലൂിയ ജനാധിപത്യ ബോധം വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കുക എ ലക്ഷ്യത്തോടെ 2022 മുതല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രൂപീക്യതമായി’ുള്ള വേദിയാണ് ‘ജനാധിപത്യത്തിനും സാമൂഹ്യ നീതിക്കുമ്മായുള്ള വേദി’ അഥവാ ‘ഫോറം ഫോര്‍ ഡെമോക്രസി ആന്റ് സോഷ്യല്‍ ജസ്റ്റിസ'(എഫ് .ഡി .എസ് .ജെ)്. പൊതുസമൂഹത്തിനിടയില്‍ പൗരബോധവും ജനാധിപത്യ മൂല്യങ്ങളും മെച്ചപ്പെടുത്തുതില്‍ ‘എഫ് .ഡി .എസ് .ജെ’ നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.