ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ്‌

ഈ സ്ഥാപനത്തിന്റെ പൊതുവായ മേല്‍ നോട്ടവും ഭരണവും നയപരമായ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് അതിന്റെ പരമോന്നത സമിതിയായ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ആണ്.ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിന്റെ പ്രസിഡന്റ് കേരള സര്‍ക്കാരിലെ ബഹു. പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രിയും വൈസ് പ്രസിഡന്റ് കേരള സര്‍ക്കാരിലെപാര്‍ലമെന്ററി കാര്യ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണ്.

 

പ്രസിഡന്റ്
ശ്രീ. കെ രാധാകൃഷ്ണന്‍

ബഹു. പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി

വൈസ് പ്രസിഡന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പാര്‍ലമെന്ററി കാര്യ വകുപ്പ്
അംഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി,
ആസൂത്രണ- സാമ്പത്തിക കാര്യ വകുപ്പ്
അംഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി,
ധനകാര്യ വകുപ്പ്
അംഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി,
തദ്ദേശ സ്വയംഭരണ വകുപ്പ്
അംഗം സെക്രട്ടറി,
വിവര-പൊതുജനസമ്പര്‍ക്ക വകുപ്പ്
അംഗം വൈസ് ചാന്‍സലര്‍, കേരള യൂണിവേഴ്‌സിറ്റി
അംഗം ഡയറക്ടര്‍, ഐ എം ജി
അംഗം ശ്രീ. സുരേഷ് കുറുപ്പ് എം എല്‍ എ
അംഗം ശ്രീ. എസ് ആര്‍ ശക്തിധരന്‍, ശക്തിഗീതം, ഹൗസ് നം.5,
ശാന്തി നഗര്‍, തിരുവനന്തപുരം -1

 

 

എക്‌സിക്യുട്ടിവ് കൗണ്‍സില്‍
ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിന്റെ മൊത്തത്തിലുള്ള മേല്‍നോട്ടത്തിനും നയപരമായ നിര്‍ദ്ദേശങ്ങള്‍ക്കും വിധേയമായി ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സിന്റെ മാനേജ്‌മെന്റും ഭരണവും നിയന്ത്രണവും എക്‌സിക്യുട്ടിവ് കൗണ്‍സിലിന്റെ ഉത്തരവാദിത്വമാണ്. ഡയറക്ടര്‍ ജനറലാണ് എക്‌സിക്യുട്ടിവ് കൗണ്‍സിലിന്റെ ചെയര്‍മാന്‍.

 

ചെയര്‍മാന്‍ ഡോ. ഡിംപി വി ദിവാകരന്‍
ഡയറക്ടര്‍ ജനറല്‍
അംഗം
 ശ്രീ. സുരേഷ് കുറുപ്പ് എം എല്‍ എ
അംഗം
ശ്രീ. എസ് ആര്‍ ശക്തിധരന്‍,
ശക്തിഗീതം, ഹൗസ് നം.5, ശാന്തി നഗര്‍, തിരുവനന്തപുരം -1

 

ഇന്‍സ്റ്റിറ്റിയുട്ടിലെ ഓഫീസര്‍മാര്‍

 

ഡയറക്ടര്‍ ജനറല്‍
ഡോ. ഡിംപി വി ദിവാകരന്‍
രജിസ്ട്രാര്‍
ദീപ എന്‍ സി

 

 

ഇന്‍സ്റ്റിറ്റിയുട്ടിലെ മറ്റ് ജീവനക്കാര്‍

ക്ലര്‍ക്ക് കം കമ്പ്യുട്ടര്‍ ഓപ്പറേറ്റര്‍ മിലന്‍ ബി രവി
പ്രോഗ്രാം ഓഫീസര്‍ ബെന്‍ഹര്‍ ഗില്‍ബര്‍ട്ട്
റിസര്‍ച്ച് ഫെലൊ മധുലാല്‍ എ കെ
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഹസീന യു എ
ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് പ്രജിത്കുമാര്‍ പി
കാഷ്വല്‍ സ്വീപ്പര്‍ ഷീജ പി