മനുഷ്യാവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഇന്‍സ്റ്റിറ്റിയുട്ട് സ്‌കൂളുകളില്‍ സംഘടിപ്പിച്ചിട്ടുള്ള ക്ലബ്ബാണ് ഹ്യുമന്‍ റൈറ്റ്‌സ് എഡ്യുക്കേഷന്‍ ക്ലബ്ബ്
- ക്വിസ്/ഉപന്യാസ/പ്രസംഗ മത്സരങ്ങള്‍
- സ്‌കൂള്‍ സെമിനാര്‍
- കോളേജ് സെമിനാര്‍
- ബഡ്ജറ്റ് ഡിസ്‌ക്കഷന്‍
- ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളുടെ അനുസ്മരണം